¡Sorpréndeme!

വെളിപ്പെടുത്തലുമായി സത്യന്‍ അന്തിക്കാട് | filmibeat Malayalam

2019-01-11 67 Dailymotion

sathyan anthikad talks about mohanlal's pingami
ഞാന്‍ പ്രകാശന്റെ വിജയത്തെ കുറിച്ച് ഒരു ഡിജിറ്റല്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഒരുപാട് കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും വാട്‌സാപ്പില്‍ പ്രചരിക്കുന്നതെല്ലാം തെറ്റിദ്ധാരണകളാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. പിന്‍ഗാമി എന്ന മോഹന്‍ലാല്‍ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയത് മറ്റൊരു സിനിമ കാരണമാണെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.